728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോപാലകൃഷ്ണ പിള്ള നിര്യാതനായി

അബുദാബി :മുസ്സഫയിലെ ന്യൂ ഓയില്‍ ഫീല്‍ഡ് കമ്പനി ഉദ്യോഗസ്ഥനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മോഹന്‍കുമാറിന്റെ പിതാവ് ഗോപാലകൃഷ്ണപിള്ള വര്‍ക്കല ശ്രീനിവാസപുരത്തെ സ്വവസതിയായ ശശിനിവാസില്‍ വച്ച് വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ദിവംഗതനായി.ശവസംസ്കാരം വീട്ടു വളപ്പില്‍ ഇന്ന് ( വെള്ളിയാഴ്ച) നടന്നു.അനുശോചനം അറിയിക്കേണ്ടവര്‍ 0470-2605575 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply