തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു മോഡി. ഇതോടൊപ്പം അദ്ദേഹം കവടിയാർ കൊട്ടാരത്തിൽ എത്തി ഉത്രാടം തിരുനാൾ മാർത്താണ്ട വര്‍മ്മ മഹാരാജാവിനെയും സന്ദര്‍ശിക്കുകയുണ്ടായി.
India News TVM