728-pixel-x-90-2-learn
728-pixel-x-90
<< >>

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു.

കൊച്ചി: ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് (44) അന്തരിച്ചു. ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു.ഭൗതീക ശരീരം ഇപ്പോള്‍ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിലാണ്.സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. 1998 ജനുവരി 23നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. മഹാരാജാസ് കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

WhatsApp Image 2019-08-13 at 10.46.52 AM

Leave a Reply