728-pixel-x-90-2-learn
728-pixel-x-90
<< >>

ഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു .മന്ത്രി വി എസ് ശിവകുമാർ സമീപം

Leave a Reply