728-pixel-x-90-2-learn
728-pixel-x-90
<< >>

ഖത്തറിലെ അനധികൃത താമസക്കാർക്ക് നാട്ടിലെത്താൻ അവസരം

ദോഹ: ഖത്തറിൽ അനധൃകൃതമായി താമസിച്ചെന്നു കണ്ടെത്തിയവർക്കു പൊതുമാപ്പ് നല്കിയാതായി പ്രഖ്യാപിച്ചു.ഇതേതുടർന്ന് ഇത്തരത്തിൽ നിയമനടപതികൾ നേരിട്ടവർക്കു നാട്ടിലേക്ക് മടങ്ങാനാകുമെന്നു അധൃകൃതർ അറിയിച്ചു.

12 വർഷത്തിന് ശേഷമാണ് ഇവിടെ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.സെപ്തംബര് ഒന്ന് മുതൽ ഡിസംബർ ഒന്ന് വരെയാണ് നാട്ടിലേക്ക് തിരിക്കാൻ അവസരമുള്ളത്.ഇതിന്റെ നടപടിക്രമങ്ങൾക്കായി ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 2 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിൽ ബന്ധപ്പെട്ട ഓഫീസുകളെ സമീപിക്കേണ്ടതാണ്. ആഭ്യന്തര മന്ത്രാലയമാണ് ഈ ഉത്തരവ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply