jio 800x100
jio 800x100
728-pixel-x-90
<< >>

ക്രൂഡോയില്‍ വിലയിടിവ് തുടരുന്നു

ലണ്ടന്‍:അന്തര്‍ദേശീയ തലത്തില്‍ ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു.വില തകര്‍ന്നിട്ടും ഉത്പാദനം കുറയ്ക്കാത്തതാണ് ഇതിന് കാരണം.

ജനുവരി അവധി വില ബാരലിന് ഇന്നലെ മാത്രം രണ്ട് ഡോളര്‍ ഇടിഞ്ഞ് 66 ഡോളറിലെത്തി.ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത വര്‍ഷം 43 ഡോളറിലേക്ക് കൂപ്പുകുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.ഉത്പാദനം കുറയ്‌ക്കേണ്ടെന്ന ഏറ്റവും വലിയ ഏണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയുടെ ശാഠ്യമാണ് ക്രൂഡോയിലിന് തിരിച്ചടിയാകുന്നത്. ഈവര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ ക്രൂഡോയില്‍ വിലയില്‍ 40 ശതമാനം കുറവുണ്ടായി.

INDIANEWS24 LONDON

Leave a Reply