jio 800x100
jio 800x100
728-pixel-x-90
<< >>

ക്രിക്കറ്റ് താരം ജയസൂര്യ തിരുവനന്തപുരത്ത്

തിരുവനന്തപുരം : തിരുവനന്തപുരം ജെ പി എൽ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലിന്റെ ഉദ്ഘാടനം ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സനത് ജയസൂര്യ നിര്‍വ്വഹിച്ചു. ബാറ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര .നടി ശ്വേതാമേനോൻ ഉള്‍പ്പെടെ  നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന്‍ നടന്ന  മത്സരത്തിൽ തിരുവനന്തപുരം കേസരി ട്രസ്റ്റ്‌ ടീം ഒന്നാമതും എറണാകുളം പ്രസ്‌ ക്ലബ്‌ രണ്ടാം സ്ഥാനത്തും എത്തുകയുണ്ടായി.

INDIA NEWS TVM

Leave a Reply