728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യൂബന്‍ വിമാന ദുരന്തത്തില്‍ 110 മരണം, രണ്ടു ബ്ലാക്ക്‌ ബോക്സുകള്‍ കണ്ടെത്തി

ഹ​വാ​ന: ക്യൂബന്‍ വിമാന ദുരന്തത്തില്‍ 110 പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ക്യൂ​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​ത്. പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ർ​ന്ന വി​മാ​ന​ത്തി​ന്‍റെ ര​ണ്ട് ബ്ലാ​ക്ക് ബോ​ക്സു​ക​ൾ ക​ണ്ടെ​ത്തിയതായും അധികൃതര്‍ പറഞ്ഞു.ബ്ലാക്ക് ബോ​ക്‌​സ് ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം കണ്ടെത്താന്‍ കഴിഞ്ഞേക്കും.

black box

INDIANEWS24 INTERNATIONAL DESK

Leave a Reply