728-pixel-x-90-2-learn
728-pixel-x-90
<< >>

ക്യുബക്കില്‍ തീപിടിത്തം: 3 മരണം

ക്യുബക്: കാനഡയിലെ ക്യുബക്കില്‍ സീനിയേര്‍സ് ഹോമിന് തീപിടിച്ച് മൂന്ന് മരണം. ൩൦ പേരെ കണ്ടെത്തിയിട്ടില്ല. എല്‍സ്ലെ വെര്‍ട്ടെയിലെ സീനിയേര്‍സ് ഹോമിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

തീ അണയ്ക്കാന്‍ കഴിയുന്നതിന് മുമ്പ് കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു. ഇവിടെ താമസിക്കുന്നവരുടെ ബന്ധുക്കള്‍ 1-800-659-4264 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply