jio 800x100
jio 800x100
728-pixel-x-90
<< >>

കോവിഡ് തുടച്ചുനീക്കുക എളുപ്പമല്ലെന്ന് യുഎസ് വിദഗ്ധന്‍

വാഷിംഗ്‌ടണ്‍: കോവിഡ് വൈറസിനെ ഭൂമുഖത്തുനിന്ന് പൂര്‍ണമായും ഇല്ലാതാക്കുക എളുപ്പമല്ലെന്ന് ഡോക്ടര്‍ ആന്‍റണി ഫൗസി. ഫ്ലൂ പോലെ, ഒരു സാംക്രമികരോഗമായി കോവിഡ് തുടരാനുള്ള സാധ്യത കൂടുതലാണെന്നും അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ്‌ ഇന്ഫെക്ഷസ് ഡിസീസസ് ഡയറക്ടറായ ഫൗസി പറഞ്ഞു.
കോവിഡ് വൈറസിനെ ഈ വര്‍ഷം തുടച്ചുനീക്കാന്‍ സാധിക്കില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ അടുത്ത ഫ്ലൂ സീസണില്‍ കോവിഡ് ഒരു തിരിച്ചുവരവ് നടത്തുമെന്നാണ് നിഗമനമെന്നും ഫൗസി പറഞ്ഞു,

Leave a Reply