jio horizontal
728-pixel-x-90
<< >>

കോവിഡ്: ഗള്‍ഫില്‍ അഞ്ച് മലയാളികള്‍കൂടി മരിച്ചു

ദുബായ്: കോവിഡ് രോഗബാധമൂലം ഗള്‍ഫില്‍ അഞ്ച് മലയാളികള്‍കൂടി മരിച്ചു. തൊടുപുഴ ആലക്കോട് നടുക്കുടിയിൽ മുരളീധരൻ (61), മലപ്പുറം വാറങ്കോട് കപ്പുകുത്ത് സെയ്തലവിയുടെ മകൻ റഷീദ് (47], കണ്ണൂർ പടിഞ്ഞാറെക്കര സമീറയിൽ ടി.മുസ്തഫ (54) എന്നിവര്‍ സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം മുനക്കക്കടവ് പോക്കാക്കില്ലത്ത് ജലാലുദ്ദീൻ (43) കുവൈത്തിലും കൊല്ലം കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട് കളത്തിൽ ശ്യാംദാസ് (37) ദുബായിയിലും മരണത്തിന് കീഴടങ്ങി.

Leave a Reply