728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴിക്കോട് സ്വദേശി കുവൈറ്റില്‍ കാറപകടത്തില്‍ മരിച്ചു

കുവൈറ്റ്‌ സിറ്റി: കോഴിക്കോട് പറമ്പില്‍ ബസാര്‍, പറമ്പില്‍ കടവ് സ്വദേശി ശിഹാബുദ്ധീന്‍ [32]
കുവൈറ്റിലുണ്ടായ കാറപകടത്തില്‍ മരിച്ചു. ഒന്നര വര്‍ഷമായി കുവൈറ്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മുഹമ്മദ്‌കോയയുടേയും സഫിയയുടെയും മകനാണ്. നടാഷയാണ് ഭാര്യ. ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. അന്‍വര്‍, അയൂബ്, മുജീബ് സഹോദരങ്ങളും സീനത്ത് സഹോദരിയുമാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍  നടന്നുവരുന്നു. വിശദാംശങ്ങള്‍ക്ക് 97740664, 97403136 97128324 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply