728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴിക്കോട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈത്ത്: കോഴിക്കോട് ചക്കും സ്വദേശി എ ടി അബൂബക്കര്‍ കുവൈത്തില്‍ നിര്യാതനായി.രണ്ടു കിഡ്നിയും തകരാറിലായി കഴിഞ്ഞ നവംബര്‍ മുതല്‍ മുബാറക്ക് ആശ്പത്രിയില്‍ ചികിത്സയിലായിരുന്നു.  മൃതദേഹവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ കലയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. വിശദാംശങ്ങള്‍ക്ക് 67765810 99122984 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Leave a Reply