jio 800x100
jio 800x100
728-pixel-x-90
<< >>

കോഴിക്കോട് സ്വദേശി അബൂക്കറിന്റെ മൃതദേഹം കുവൈറ്റില്‍ ഖബറടക്കി

കഴിഞ്ഞ ദിവസം കുവൈറ്റില്‍ മരണമടഞ്ഞ കോഴിക്കോട് ചക്കുംകടവ് സ്വദേശി അബൂബക്കറിന്റെ  മൃതദേഹം കുവൈറ്റില്‍ ഖബറടക്കി. രണ്ടു കിഡ്നിയും തകരാറിലായി കഴിഞ്ഞ ദിവസമാണ്  മുബാറക്ക് ആശ്പത്രിയില്‍  വെച്ച് അബൂബക്കര്‍ മരണമടഞ്ഞത്. കലയുടെയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മൃതദേഹം കുവൈറ്റില്‍ തന്നെ ഖബരടക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്തിരുന്നു.

Leave a Reply