jio 800x100
jio 800x100
728-pixel-x-90
<< >>

കോഴിക്കോട് ബസ്സ് വീട്ടിലേക്ക് ഇടിച്ചുകയറി

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്‌ക്കെത്തിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടുച്ചുകയറ്റി. ആറ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുതിയാപ്പയിലാണ് സംഭവം.

പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നും എത്തിയ കണ്ണന്‍ എന്ന ബസ്സാണ് വൈകീട്ട് മൂന്നോടെ അപതകടത്തില്‍പ്പെട്ടത്. പയ്യന്നൂരിലെ ഷേണായീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ വാഹനമായിരുന്നു. 38 കുട്ടികളും അഞ്ച് അധ്യാപകരും ബസ്സിലുണ്ടായിരുന്നു.

ആറ് കുട്ടികള്‍ക്ക് പുറമെ ബസ് ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കുടാതെ മിക്കവാറും പേര്‍ക്ക് ചെറിയ തോതില്‍ പരുക്കുകളൂണ്ട്. കോഴിക്കാട്ടെ വിവിധ ആശുപത്രികളിലായി മുപ്പതിലേറെ കുട്ടികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

INDIANEWS24.COM Kozhikode

Leave a Reply