728-pixel-x-90-2-learn
728-pixel-x-90
<< >>

കോഴിക്കോട് ജയിലില്‍ കൂട്ട സ്ഥലം മാറ്റം:

കോഴിക്കോട്• ടിപി വധക്കേസ് പ്രതികളുടെ ജയിലിലെ ആഡംബര ജീവിതത്തെ സംബന്ധിച്ചുള്ള വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ജയിലില്‍ കൂട്ടസ്ഥലംമാറ്റം. കോഴിക്കോട് ജില്ലാ ജയിലില്‍ 24 പേരെയാണ് സ്ഥലംമാറ്റുക. അസിസ്റ്റന്‍റ് ജയിലര്‍ ഉള്‍പ്പെടെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

രാവിലെ ജയില്‍ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച തുറന്നു സമ്മതിക്കാന്‍ തയാറായിരുന്നില്ല. ജയില്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘത്തിന്‍റെ അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയൂവെന്നായിരുന്നു മന്ത്രിയുടെ നിലപാട്

Leave a Reply