728-pixel-x-90-2-learn
728-pixel-x-90
<< >>

കോളേജ് അധ്യാപകനായി മമ്മൂട്ടി

മമ്മൂട്ടി വീണ്ടും കോളേജ് അധ്യാപകനായി വേഷമിടുന്നു.രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്‍ണയാണ്.

22 വര്ഷം മുൻപ് കമൽ ഒരുക്കിയ മഴയെത്തും മുൻപേ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ മമ്മൂട്ടി ഒരു കോളേജ് അധ്യാപകന്റെ വേഷത്തില്‍ അഭിനയിച്ചത്. സിനിമ ഒരു മുഴുനീള എന്റര്‍ടെയ്നറായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

INDIANEWS24.COM Movies

Leave a Reply