728-pixel-x-90-2-learn
728-pixel-x-90
<< >>

കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി 

 കുവൈറ്റ്‌ സിറ്റി:  കോട്ടയം ഓണം തുരുത്ത് കണിയാൻതോട്ടിൽ വീട്ടില് പരേതനായ ഫിലിപ്പിന്റെ മകൻ ജെയിംസ്‌ ഫിലിപ്പ് (ഷാജി) 38 വയസ്സ് നിര്യാതനായി. ഒരാഴ്ചയായി അദാന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഏഴു വര്ഷമായി കുവൈറ്റിലുണ്ടായിരുന്ന ഷാജി എച്.ഒ .ടി കമ്പനി ജീവനക്കാരനായിരുന്നു. സിബിയാണ് ഭാര്യ.

Leave a Reply