jio 800x100
jio 800x100
728-pixel-x-90
<< >>

കോട്ടയം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി അൽ എത്തിഹാദ് സ്പോർട്സ് അക്കാദമി ഫൗണ്ടർ കമറുദീന്‍ അറക്കലിനെ തിരഞ്ഞെടുത്തു

കോട്ടയം:ജില്ലാ ഫുട്ബോൾ അസോസിയേഷൻ  പ്രസിഡന്റായി അൽ എത്തിഹാദ് സ്പോർട്സ് അക്കാദമി ഫൗണ്ടർ  കമറുദീന്‍ അറക്കലിനെ തിരഞ്ഞെടുത്തു സെക്രട്ടറിയായി മുൻ ഫിഫ റഫറി  സന്തോഷ്‌ കുമാറിനെയും  ട്രഷററായി  വിനോജ് കെ.ജോർജ്. വൈസ് പ്രസിഡന്റ്‌   T. K ഇബ്രാഹിം കുട്ടി, DR. ബിജു തോമസ് (പ്രിൻസിപ്പൽ ബസേലിയോസ് കോളേജ് കോട്ടയം, മനോജ്‌  സി ജോർജ്, മാർ അഗസ്ത്യനോസ് കോളേജ് രാമപുരം,ജോയിന്റ് സെക്രട്ടറി
Adv. മുഹമ്മദ്‌ നിസാർ, ശ്രീ എബിൻ മാനുവൽ,കേരളാ ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി അച്ചു എ. സ് നെയും തിരഞ്ഞെടുത്തു.
red shirt DFA Achu

Leave a Reply