തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കോടതിവിധിയെ മാനിക്കുന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. മുമ്പ് താന്‍ നടത്തിയിട്ടുള്ള പ്രസ്താവനകള്‍ ഇനി പ്രസക്തമാല്ലെന്നും വി എസ് പറഞ്ഞു.
വിധി കേരളരാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കുമോ എന്ന ചോദ്യത്തിന് വി എസ് പ്രതികരിച്ചില്ല.