jio 800x100
jio 800x100
728-pixel-x-90
<< >>

കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

നേരത്തെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്ന തനിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വീട്ടിലുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.
INDIANEWS24 UK DESK

Leave a Reply