jio 800x100
jio 800x100
728-pixel-x-90
<< >>

കൊവാക്സിനു ലോകാരോഗ്യ സംഘടനയുടെ ( WHO) യുടെ അംഗീകാരം

ന്യൂഡല്‍ഹി:ഭാരതത്തിന്റെ സ്വന്തം വാക്സിനായ കൊവാക്സിനു ലോകാരോഗ്യ സംഘടനയുടെ ( WHO) യുടെ അംഗീകാരം ലഭിച്ചു.ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍റെ നിര്‍മ്മാതാക്കള്‍.ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് യോഗത്തിന്റേതാണ് തീരുമാനം. ഒരു മാസത്തിനോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അംഗീകാരം ലഭിച്ചത്.ഇതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രയ്ക്കുള്ള തടസം ഒഴിവാകും.

INDIANEWS24 HEALTH DESK


Leave a Reply