728-pixel-x-90-2-learn
728-pixel-x-90
<< >>

കൊല്ലം സ്വദേശി കുവൈറ്റില്‍ മരണമടഞ്ഞു

കുവൈത്ത് സിറ്റി: കൊല്ലം ശാസ്താം നട സ്വദേശി  മുരളീ മന്ദിരത്തില്‍ മുരളീധരന്‍ പിള്ള [51] കുവൈറ്റിലെ അബ്ബാസിയയില്‍ മരണമടഞ്ഞു. ഭാര്യ സുമംഗലിഅമ്മ. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കലയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. വിശദാംശങ്ങള്‍ക്ക് 66863957 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply