jio 800x100
jio 800x100
728-pixel-x-90
<< >>

കൊല്ലം തീരത്ത് മത്സ്യതൊഴിലാളികള്‍ക്കു നേരെ വെടിവെപ്പ്

കൊല്ലം:കേരള തീരത്ത് മത്സ്യബന്ധനത്തിനു പോയവര്‍ക്കു നേരെ വെടിവെയ്പ്പ്.തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.2012ല്‍ വെടിവെപ്പുണ്ടായ കൊല്ലം നീണ്ടകരയില്‍ തന്നെയാണ് തിങ്കളാഴ്ച്ചയും വെടിവെപ്പുണ്ടായത്.

കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോയ ഋഷിക എന്ന ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് തക്കല സ്വദേശികളായ സുബി, ക്ലിന്റണ്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടിലാണ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്നത്.

INDIANEWS24 KOLLAM

Leave a Reply