728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ നിര്‍മ്മാണം ദ്രുതഗതിയില്‍

കൊച്ചി: ഇടക്ക് ക്വാറി സമരം മൂലം തടസ്സപ്പെട്ടിരുന്ന കൊച്ചി മെട്രോ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള മെട്രോ സ്റേഷന്റെ നിര്‍മ്മാണവും വളരെ വേഗത്തില്‍ നടന്നു വരികയാണ്.ഇവിടെ ഒരു വരി ഗതാഗതം ഒഴിവാക്കിയിട്ടുണ്ട്.മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെട്ടിട്ടുണ്ട്.

kochi metro 4kochi metro 1kochi metro 2

INDIANEWS24 KOCHI

Leave a Reply