728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ

കൊച്ചി: കൊച്ചി മെട്രോ ആദ്യഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറ വരെ നീട്ടും. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ആലുവയില്‍നിന്ന് തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള പേട്ട ജംഗ്ഷന്‍ വരെയായിരുന്നു നേരത്തെ ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിരുന്നത്.

323 കോടി രൂപ അധികമായി മുടക്കിയാണ് പാത നീട്ടുന്നത്. പേട്ടയ്ക്കും തൃപ്പൂണിത്തുറയ്ക്കും ഇടയില്‍ രണ്ട് സ്റ്റോപ്പ്‌ ഉണ്ടാകും.

Leave a Reply