728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി ഏകദിനം:ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു

കൊച്ചി:കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റീന്‍ഡീസ് ഏകദിനം അല്‍പ്പ സമയത്തിനകം തുടങ്ങും.ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നതൊന്നും കളിയില്‍ ബാധിക്കില്ലെന്ന് വിന്‍ഡീസ് നായകന്‍ ഡ്വെയിന്‍ ബ്രാവോ പറഞ്ഞു.

INDIANEWS24.COM KOCHI

Leave a Reply