728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയില്‍ ‘താരയുദ്ധം’ : അമ്മനടിമാര്‍ തമ്മില്‍ത്തല്ലി

കൊച്ചി : വെള്ളിത്തിരയിലെ സംഘട്ടനം ഹോട്ടല്‍ ലോബി വരെയെത്തി.  മലയാള സിനിമയിലെ രണ്ടു അമ്മ നടിമാരാണ് ഇന്ന്  ” അമ്മയ്ക്ക് ” അപമാനമായി മാറിയത്. ഒരേ സിനിമയില്‍ അമ്മ വേഷം ചെയ്യാനെത്തിയതായിരുന്നു ഇരുവരും എന്നറിയുന്നു. ഒരാള്‍ക്ക് അത്യാവശ്യമായി സുഹൃത് സന്ദര്‍ശനത്തിനു പോകേണ്ട സെറ്റിലെ വാഹനത്തില്‍ മറ്റെയാള്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.

2 Responses to കൊച്ചിയില്‍ ‘താരയുദ്ധം’ : അമ്മനടിമാര്‍ തമ്മില്‍ത്തല്ലി

  1. RAJESH MURALI Reply

    September 26, 2013 at 11:16 PM

    Its a shame on the cinema folk,. Better not to repeat such things !

  2. Rajesh Murali Reply

    September 26, 2013 at 11:18 PM

    Its a real shame for the cinena fraternity.. better take care not to repeat such incidents.

Leave a Reply