728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയിലെ ആള്‍കൂട്ടം സുരാജിനെ മൈന്‍ഡ് ചെയ്തില്ല

ബെന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തിയ സുരാജ് ആള്‍കൂട്ടത്തിനിടയിലിറങ്ങി പടമെടുത്തു.പക്ഷേ ഒരാള്‍ പോലും മൈന്‍ഡ് ചെയ്യാതെ വന്നതോടെ സുരാജ് ഞെട്ടി.

കാണികള്‍ തന്നോട് ഇത്രയും അകല്‍ച്ച കാണിക്കാനുണ്ടായ കാര്യം തിരക്കിയപ്പോഴാണ് മനസ്സിലാക്കാനായത് സുരാജ് പടത്തിന് പോസ് ചെയ്തതിന് പിന്നില്‍ നിരന്ന ആള്‍ക്കൂട്ടം നിര്‍മ്മാണ ജോലികള്‍ക്കെത്തിയ ബംഗാളികളായിരുന്നു.ഭരത് സുരാജ് വെഞ്ഞാറമൂട് തന്റെ ഫേസ്ബുക് പേജിലൂടെയാണ് തനിക്കുണ്ടായ ഈ രസകരമായ സംഭവം അറിയിച്ചത്.

INDIANEWS24.COM Kochi

Leave a Reply