728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി,കണയന്നൂർ താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(നവംബർ 01) അവധി

കൊച്ചി:തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി,കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(നവംബർ 01) അവധിയായിരിക്കും
INDIANEWS24 Kochi Desk

Leave a Reply