728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന കൊടക്കാട് ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്‌:കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന കൊടക്കാട് ശ്രീധരൻ  അന്തരിച്ചു.ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രീധരന്‍  പ്രവർത്തിച്ചിരുന്നു.

മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന കൊടക്കാട് നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. അര ഡസനോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എ ഇ ഒ ആയാണ് റിട്ടയർ ചെയ്തത്.പയ്യോളിയിൽ ഇന്ന്‌ ഉച്ചയ്ക്ക് രണ്ടിന്‌ സംസ്കാരം   നടക്കും.

INDIANEWS24 KOZHIKKODE DESK

Leave a Reply