728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള കോൺഗ്രസ് മാണി വിഭാഗം യു ഡി എഫിലേക്ക് തിരികെയെത്തുന്നു

കോട്ടയം∙ യുഡിഎഫിലേക്കു തിരികെ പോകാൻ കേരള കോൺഗ്രസ് (എം) തീരുമാനം. എന്നാല്‍ ഉപാധികളോടെയാണു മുന്നണിയിലേക്ക് മടങ്ങുന്നതെന്ന് ജോസ് കെ മാണി അറിയിച്ചു.നിലവില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസിന്റെ ഈ ആവശ്യത്തിനു പി കെ കുഞ്ഞാലിക്കുട്ടി പിന്തുണ അറിയിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ ചി​ല​ത് വ​ച്ചു​മാ​റ​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ആവശ്യം ഉന്നയിച്ചു.രാ​ഹു​ൽ ഗാ​ന്ധി​യെ വ്യാ​ഴാ​ഴ്ച​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കും. 

INDIANEWS24 KOTTAYAM DESK

Leave a Reply