728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ വെള്ളിയാഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ

കോ​ഴി​ക്കോ​ട്: കപ്പക്കൽ കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ഖ്യ​ഖാ​സി കെ.​വി.​ഇ​ന്പി​ച്ച​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു. വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ പ​ക​ലി​ര​വു​ക​ൾ​ക്കു പ​രി​സ​മാ​പ്തി കു​റി​ച്ച് നാളെ വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ   ആഘോഷിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും    ടീം ഇന്ത്യാ ന്യൂസിന്‍റെ  ഈദ് ദിനാശംസകള്‍ !

INDIANEWS24 KOZHIKKODE DESK

Leave a Reply