കൊച്ചി : കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ മുതല മഴ തുടര്‍ച്ചയായി പെയ്യുകയാണ്. ഈ ആഴ്ച മുഴുവനായും സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു മുന്നറിയിപ്പുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല.