jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ മഴ കുറയും,ആശങ്കയകലുന്നു.

കൊച്ചി:കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. ഇന്ന് രാത്രിയും നാളെയും മഴ ഉണ്ടാകുമെങ്കിലും മുന്‍ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കില്‍ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയുമെന്നു കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

INDIANEWS24 KOCHI DESK

Leave a Reply