jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനു വോട്ടെണ്ണല്‍ മേയ് രണ്ടിന്

തിരുവനന്തപുരം:കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനു.ഒറ്റഘട്ടമായാണ് കേരളത്തിൽ തിരഞ്ഞെടുപ്പെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെൽ മേയ് രണ്ടിന് നടക്കും. മാർച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22ന്.മലപ്പുറത്തെ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും.തെരഞ്ഞെടുപ്പിന് ഇനി കൃത്യം 38 ദിനങ്ങള്‍ മാത്രം. 

INDIANEWS24 TVPM DESK

Leave a Reply