728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍

തിരുവനന്തപുരം: കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എന്നാല്‍ ഇത്തവണ ശരാശരിയില്‍ കുറഞ്ഞ അളവിലേ മഴ ലഭിക്കൂ എന്നാണ് പ്രവചനം. തെക്കന്‍ കേരളത്തില്‍ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply