jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി നെതർലൻറ്സ് സഹായം തേടി ഇന്ത്യ

ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍ താറുമാറായ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നെതർലൻറ്സ് സർക്കാരിനോട് ഇന്ത്യ സഹായം തേടി. നെതർലൻറ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി ഇതുമായി ബന്ധപ്പെട്ട് കത്തു നല്‍കി. സാങ്കേതിക സഹായം തേടാൻ വിദേശകാര്യമന്ത്രി അനുമതി നല്‍കിയിരുന്നു. തുടർ നടപടിക്ക് ഏതാനും നാളുകള്‍ വേണ്ടിവരുമെന്ന് നെതർലന്‍റ്സ് അറിയിച്ചു.

INDIANEWS24 NEW DELHI

Leave a Reply