728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡായ കൊക്കോണിക്‌സ് 2020 ജനുവരിയിൽ വിപണിയിലെത്തും

തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡായ കൊക്കോണിക്‌സ് വിപണിയിലേക്ക് 2020 ജനുവരിയിൽ എത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് കോക്കോണിക്‌സ് എത്തുകയെന്നു
മുഖ്യമന്ത്രി പറഞ്ഞു
ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നുചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്.
പഴയ ലാപ്‌ടോപുകള്‍ തിരിച്ചുവാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട് എന്നു മുഖ്യമന്ത്രി അറിയിച്ചു.
INDIANEWS24 Technology Desk

Leave a Reply