728-pixel-x-90-2-learn
728-pixel-x-90
<< >>

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

 

ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.

ആദ്യം സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപിനാഥിനെ പിന്നീട് എഐഐഎംഎസിലോട്ട് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ ബീട്ജില്ലയില്‍ നിന്നുള്ള എംപിയാണ്.

Leave a Reply