728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ്റിവാള്‍ മന്ത്രിസഭ ശനിയാഴ്ച അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: അരവിന്ദ് കേജ്റിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ശനിയാഴ്ച അധികാരമേല്‍ക്കും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്. 28 അംഗങ്ങളുള്ള എഎപിയ്ക്ക് എട്ട് എംഎല്‍എമാരുള്ള കോണ്ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജനുവരി മൂന്നിനാണ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്.

Leave a Reply