728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ് രിവാളിനു അട്ടിമറിജയം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കേജ് രിവാളിന് അട്ടിമറിജയം. മുഖ്യമന്ത്രിയും കോണ്ഗ്രസ് സ്ഥാനാര്‍ഥിയുമായ  ഷീല ദീക്ഷിത്തിനെ 25,864 വോട്ടിന്‍റെ  വന്‍ ഭൂരിപക്ഷത്തിലാണ്കേജ്രിവാള്‍ തോല്‍പിച്ചത്‌.

ഒരു വര്‍ഷം മുമ്പ് മാത്രം സജീവരാഷ്ട്രീയത്തില്‍ ഇറങ്ങിയ കേജ്രിവാളിന്റെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഷീല ദീക്ഷിതിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് തോല്‍വിയും.

Leave a Reply