ന്യൂഡൽഹി:കെ.സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനാകും.ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് തീരുമാനം പ്രഖ്യാപിച്ചത്.അഡ്വ. ശ്രീധരൻ പിള്ള മിസോറാം ഗവർണറായി നിയമിതനായ ഒഴിവിലേക്കാണ് ബിജെപി സംസ്ഥാന ജനൽ സെക്രട്ടറിയായ സുരേന്ദ്രൻ എത്തുന്നത്.മാസങ്ങളോളം ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞു കിക്കുകയായിരുന്നു.നിരവധി പേരുകൾ പറഞ്ഞുകേട്ടുവെങ്കിലും അവസാനം കെ സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു.
INDIANEWS24 NEW DELHI