jio 800x100
jio 800x100
728-pixel-x-90
<< >>

കെ പത്മരാജൻ നിര്യാതനായി

മുടപുരം: കെ പത്മരാജൻ വാർദ്ധക്യ സഹജമായ അസുഖത്തെ ത്തുടർന്ന് സ്വവസതിയിൽ നിര്യാതനായി.68 വയസായിരുന്നു.

ദീർഘാകാലം വർക്കലയിൽ സെന്റർ ഓഫ് ഫിസിക്സ്‌ എന്ന വിദ്യാഭ്യാസ സ്‌ഥാപനം നടത്തിയിരുന്നു.പ്രീഡിഗ്രി,ബിരുദ, ബിരുദാനന്തര വിദ്യാർഥികളുടെ പ്രിയങ്കരനായ ഫിസിക്സ്‌ അധ്യാപകനായിരുന്നു പത്മരാജൻ സർ. വിപുലമായ ഒരു ശിഷ്യ സമ്പത്തിനും സുഹൃദ് വലയത്തിനുമുടമയായ പത്മരാജൻ സാറിന്റെ വിയോഗം വർക്കലയ്ക്കും ജന്മനാടായ മൂടാപുരത്തിനും തീരാ നഷ്ടമാണ്.

ഹേമാറാണിയാണ് ഭാര്യ. അഖിൽ, ആര്യ എന്നിവർ മക്കളാണ്. പരേതന്റെ മരണന്തര ചടങ്ങുകൾ ഒക്ടോബർ 31, നവംബർ 1 തീയതികളിലായി സ്വവസതിയായ പെരുങ്ങുഴി മുട്ടപ്പാലം റാണി ഭവനിൽ നടക്കും .

IMG-20211018-WA0006

INDIANEWS24 OBITUARY DESK

 

 

Leave a Reply