728-pixel-x-90-2-learn
728-pixel-x-90
<< >>

കെ.കരുണാകരന്‍റെ പ്രതിമ രാഷ്ട്രപതി പ്രണബ് മുഖർജി അനാശ്ചാദനം ചെയ്തു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രതിമ തിരുവനന്തപുരം കനകക്കുന്നിൽ രാഷ്ട്രപതി പ്രണബ് മുഖർജി അനാശ്ചാദനം ചെയ്തു.തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയെ തിരുവനന്തപുരം വിമാന താവളത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിച്ചു.

INDIA NEWS TVM

Leave a Reply