728-pixel-x-90-2-learn
728-pixel-x-90
<< >>

കെ എസ് ആര്‍ ടി സി പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയിതിരിക്കുന്ന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഇന്ന് അര്‍ധരാത്രി ആരംഭിക്കുന്ന പണിമുടക്ക് ശനിയാഴ്ച വരെ നീളും. രജിസ്റ്റര്‍ ചെയ്ത എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങാനാണ് സാധ്യത. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Leave a Reply