728-pixel-x-90-2-learn
728-pixel-x-90
<< >>

കെ എം മാണിക്ക് എല്‍ ഡി എഫിലേക്ക് വി എസിന്‍റെ വക ക്ഷണം

തിരുവനന്തപുരം: അരവിന്ദ് കേജ്രിവാളിനെ തിരസ്കരിച്ചതിനെ തൊട്ടുപിന്നാലെ വി എസ് മാണിയെ സ്വീകരിക്കുവാനൊരുങ്ങുന്നു.കെ.എം. മാണിക്കും കേരള കോണ്‍ഗ്രസിനും എല്‍.ഡി.എഫിലേക്ക് വി.എസ് അച്യുതാനന്ദന്റെ വക പരോക്ഷ ക്ഷണം അല്പം അതിശയത്തോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ശ്രവിച്ചത്’.പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് അവഗണന സഹിച്ച് യു.ഡി.എഫില്‍ തുടരുകയാണ്. അവഗണനയ്‌ക്കെതിരെ അവര്‍ പ്രതിഷേധിക്കണം എന്ന് വി എസ് ആവശ്യപ്പെട്ടു.കൂടാതെ അന്തസുള്ള പാര്‍ട്ടിയാണെന്ന് കേരള കോണ്‍ഗ്രസ് തെളിയിക്കണം എന്നും വി എസ് കൂട്ടി ചേര്‍ത്തു. ഇങ്ങനെ വൃഥാവിലുള്ള ചര്‍ച്ചകളും മറ്റുമായി യു ഡി എഫില്‍ തുടരുന്നതില്‍ എന്താണര്‍ത്ഥം എന്ന് വി എസ് ചോദിച്ചു.ഇതേക്കുറിച്ചുള്ള കെ എം മാണിയുടെ പ്രതികരണം വെളിവായിട്ടില്ല.

INDIANEWS24 PALAKKAD

One Response to കെ എം മാണിക്ക് എല്‍ ഡി എഫിലേക്ക് വി എസിന്‍റെ വക ക്ഷണം

  1. Sebastian Vattamattam Reply

    February 21, 2014 at 10:47 AM

    Kiss Mani and win the Bishops ….. To defeat the Party Bishop.

Leave a Reply