728-pixel-x-90-2-learn
728-pixel-x-90
<< >>

കൂതറയെ കൂതറയാക്കാന്‍ വരട്ടെ !!!

സെക്കന്റ് ഷോയ്ക്ക് ശേഷമുള്ള ശ്രീനാഥ് രാജേന്ദ്രന്റെ സംരംഭമായ  കൂതറ മോശമാല്ലാത്ത പ്രതികരണം നേടുന്നു. വ്യത്യസ്തമായ ശൈലിതന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്‌.പിന്നെ മോഹന്‍ലാലിന്റെ സാന്നിധ്യവും.

ജീവിതത്തില്‍ പലവട്ടം പരാജയപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കൂതറ. വീട്ടുകാരുടെ ഇഷ്ടത്തിനനസരിച്ച് എന്‍ജീനീയറിങ് പഠനത്തിനെത്തുന്ന മൂന്നു യുവാക്കള്‍, കാമ്പസിലെയും പുറത്തെയും അവരുടെ ജീവിതം. ഒടുവില്‍ കോളെജില്‍ നിന്നും തന്നെ പുറത്താകുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ ജീവിതം വിജയിപ്പിക്കാന്‍  മൂവരും നടത്തുന്ന പോരാട്ടമാണ് കൂതറയുടെ ഇതിവൃത്തം.മോഹന്‍ലാലിന്റെ കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന വഴിത്തിരിവുകളിലോന്നു സമ്മാനിക്കുന്നത്.കൂതറ ഒരു ഉദാത്ത സിനിമ എന്ന നിലയില്‍ സമീപിക്കുന്നവരെ ചിത്രം നിരാശപ്പെടുത്തും.പക്ഷെ ഒരു വട്ടം കണ്ടിരിക്കാന്‍ പ്രേക്ഷകനെ ഒരിക്കലും പരീക്ഷിക്കാത്ത ചിത്രമാണ് കൂതറ.

koothara 1
indianews24.com MOVES

 

Leave a Reply