728-pixel-x-90-2-learn
728-pixel-x-90
<< >>

കൂടിയ ചൂടിലും ദുബായിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന

ചൂട് കാലാവസ്ഥ വകവെക്കാതെ ദുബായിലേക്ക് ഇത്തവണയെത്തിയത് 32 ലക്ഷത്തോളം വിനോദ സഞ്ചാരികൾ. യു എ ഇയിൽ ഏറ്റവും അധികം ചൂട് കൂടുതലുള്ള സമയമാണ് ജൂൺ മുതൽ ആഗസ്ത് വരെയുള്ള മൂന്ന് മാസങ്ങൾ.ഈ കാലയളവിൽ ദുബായ് എമിറേറ്റിൽ ഇത്തവണ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഒൻപതു ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്.ദുബായിലെ വിനോദ സഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കിൽ നിന്നാണ് വിനോദസഞ്ചാരികൾ കൂടിയതായി വ്യക്തമാകുന്നത്.കടുത്ത ചൂടിലും എമിറേററിലേക്കു ടൂറിസ്‌ററുകളുടെ പ്രവാഹമായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply