728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റ് വിസയ്ക്ക് രണ്ട് വര്‍ഷത്തെ പാസ്‌പോര്‍ട്ട് കാലാവധി വേണം

കുവൈറ്റ് സിറ്റി:കുവൈറ്റിലേക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ വേണമെന്ന നിബന്ധന കൊണ്ടുവന്നു.തൊഴില്‍,ആശ്രിത വിസകളെയും ഇത്തരത്തില്‍ നിബന്ധന ബാധകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ നിബന്ധ പ്രകാരം സന്ദര്‍ശക വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടില്‍ ആറുമാസത്തെ കാലാവധിയെങ്കിലും ഉണ്ടായിരിക്കണം.വീസ കച്ചവടം, മനുഷ്യക്കടത്ത് എന്നിവ തടയാനും ഈ വിഷയത്തില്‍ കുവൈത്തിനെതിരായ പ്രചാരണങ്ങള്‍ ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമാണു പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

INDIANEWS24 GULF DESK

Leave a Reply